0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
200 കോടി രൂപ വൈദ്യുതി കുടിശ്ശിക ബംഗ്ലാദേശ് ത്രിപുര സർക്കാരിന് നല്‍കാനുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ്, ബംഗ്ലാദേശ് പവർ ഡെവലപ്മെൻ്റ് ബോർഡുമായി എൻടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് വഴി ഒപ്പുവച്ച കരാർ മുൻനിർത്തി 60-70 മെഗാവാട്ട് വൈദ്യുതിയാണ് ത്രിപുര അയൽരാജ്യമായ ബംഗ്ലാദേശിന് നൽകിയത്.
Share this article
If you liked this article share it with your friends.they will thank you later