0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഒരാളുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കുന്നയാളായിരുന്നില്ല കപില്‍. കളിക്കളത്തിലും പുറത്തും ആ വ്യക്തിത്വം അങ്ങനെ തിളങ്ങി നിന്നിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ആടിത്തിമിര്‍ക്കുന്ന ഐ.പി.എല്ലിനും ഒരര്‍ത്ഥത്തില്‍ തുടക്കക്കാരന് കപില്‍ തന്നെയായിരുന്നു.
Share this article
If you liked this article share it with your friends.they will thank you later