0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തൃക്കാക്കര നഗരസഭയിൽ 187.97 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം.അടിസ്ഥാന വികസനം യാഥാർഥ്യമാക്കുന്നതിന് ഊന്നൽ നൽകി വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ച 2025-2026 വർഷത്തെ ബജറ്റിന് നഗര സഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ബജറ്റ് ചർച്ചയിലാണ് അംഗീകാരം ലഭിച്ചത് .
Share this article
If you liked this article share it with your friends.they will thank you later