0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തിയാണ് പന്ത് സെഞ്ച്വറി തികച്ചത് . 146 പന്തില്‍ സെഞ്ചുറിയിലെത്തിയ റിഷഭിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറി ആണ് ഇത് . നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.
Share this article
If you liked this article share it with your friends.they will thank you later