0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ വർഷം മേയ് 22 വെള്ളിയാഴ്ചയാണ് ശനിജയന്തി . ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്. സാക്ഷാൽ മഹാദേവന് പോലും ശനിദോഷം അലട്ടിയിട്ടുണ്ട്.
Share this article
If you liked this article share it with your friends.they will thank you later