0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഇവ മഹാദിക്കുകളാണ്. മഹാദിക്കുകളില്‍ ഏത് ദര്‍ശനമാക്കിയും ഗൃഹം നിര്‍മ്മിക്കാം. പക്ഷേ കിഴക്ക് ദിക്കിനോടാണ് പലര്‍ക്കും പ്രിയം. തെക്കിനോട് ഒരു തരം ഭയവുമുണ്ട്. ആ ഭയം അനാവശ്യമാണെന്നാണ് വാസ്തുആചാര്യന്മാര് പറയുന്നത്.
Share this article
If you liked this article share it with your friends.they will thank you later