0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവൻകോട്. വട്ടിയൂർക്കാവിനോട് ചേർന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവൻകോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവൻകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവൻകോട് എന്നായി മാറിയത്.
Share this article
If you liked this article share it with your friends.they will thank you later