0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഉഗ്രകോപിയും ക്ഷിപ്രസാദിയുമായ ഭഗവാന് പരമശിവന്റെ മൂലമന്ത്രമാണ് 'ഓം നമഃശിവായ'. ഞാന്‍ ശിവനെ നമിക്കുന്നുവെന്നാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്ങളുള്ളതുകൊണ്ട് ഇതിനെ പഞ്ചാക്ഷരി മന്ത്രം എന്നുവിളിക്കുന്നു. പ്രപഞ്ചശക്തികള്‍ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ദിനവും ജപിക്കുകവഴി നാം നമ്മതന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ മനസിലെ മാലിന്യങ്ങളെല്ലാം ഒഴുകിപ്പോകുകയും നിര്‍മലമായ മനസിന് ഉടമയാകുകയും ചെയ്യും.
Share this article
If you liked this article share it with your friends.they will thank you later