0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുതുവത്സര രാവിൽ സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവിൽപ്പന. 105 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചത്. ഇതോടെ ബെവ്കോ ചരിത്രത്തിലെ സർവകാല റെക്കോഡായി ഇതുമാറി.വിറ്റഴിച്ചതിൽ അധികവും ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. 9
Share this article
If you liked this article share it with your friends.they will thank you later