0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി ( ബിആർഎസ്) നേതാവ് കെ കവിതയെ 14 ദിവസംജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി.ഏപ്രിൽ 9 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.കവിതയെ തിഹാർ ജയിലിലേക്ക് മാറ്റാനാണ് സാധ്യത
Share this article
If you liked this article share it with your friends.they will thank you later