0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തലസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് ആവേശമേകാന്‍ വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന് വിം വെന്‍ഡേഴ്സ് നഗരത്തില്‍ എത്തുന്നു. രാജ്യത്തെ 7 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 'കിംഗ് ഓഫ് ദി റോഡ് -ദി ഇന്ത്യ ടൂര്‍' പരിപാടിയുടെ ഭാഗമായാണ് വെന്‍ഡേഴ്സ് എത്തുന്നത്
Share this article
If you liked this article share it with your friends.they will thank you later