0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
റോം, മിലാന്, നേപ്പിള്‍സ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കനത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടുത്ത ചൂട് മൂലം ഗ്രീസ് വീണ്ടും കാട്ടുതീ ജാഗ്രതയിലാണ്. ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
Share this article
If you liked this article share it with your friends.they will thank you later