0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
അത്ലറ്റിക്സിലെ മികച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിതരണം ചെയ്തു. 247 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് ഒന്നാമത്. പാലക്കാട് (213 പോയിന്റ്) രണ്ടാമതും എറണാകുളം (73 പോയിന്റ് ) മൂന്നാം സ്ഥാനത്തുമെത്തി.
Share this article
If you liked this article share it with your friends.they will thank you later