0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്മാര്‍ട്ട് ഫോണ്‍ റീ എന്ജിനീയറിംഗ്പഠന രംഗത്ത് മൈജിഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പുതിയ പഠന രീതി അവതരിപ്പിച്ചു.ഹെക്സ് ടോഗിള്‍ മെത്തേഡ് ആണ്എംഐടി അവതരിപ്പിച്ചിരിക്കുന്നത്. അരീക്കോട് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഭാവന കോഴ്സ് ലോഞ്ച് ചെയ്തു.ഇന്ത്യയില്‍ ആദ്യമായി ഈ മെത്തേഡ് അവതരിപ്പിക്കുന്ന ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എംഐടി.
Share this article
If you liked this article share it with your friends.they will thank you later