0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
thiruvonam
ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും . 50 ലക്ഷം രൂപ മൂന്നാം സമ്മാനവും, 5 ലക്ഷം, 2 ലക്ഷം, യഥാക്രമം നാലും അഞ്ചും സമ്മാനങ്ങളുമാണ്. 500 രൂപയാണ് അവസാന സമ്മാനം.
Share this article
If you liked this article share it with your friends.they will thank you later