0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ലെബനനില്‍ ഇസ്രയേല്‍ സൈനികനടപടി ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുകയാണ്് അമേരിക്ക. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് അഥവാ താഡ് പ്രതിരോധ സംവിധാനമാണ് ഇസ്രയേലില്‍ അമേരിക്ക വിന്യസിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later