0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ കനത്ത ആഘാതമാണ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനായി മിക്ക വാഹനനിര്‍മാതാക്കളും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് തിരിയുകയാണ്. ഇപ്പോഴിതാ ഹോണ്ട ഇന്ത്യയും ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു. ഹോണ്ടയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റായ www.hondacarindia.com/honda-from-home ലൂടെ 'ഹോണ്ട ഫ്രം ഹോം' ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later