0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കുടുംബത്തിന്റെ ഐശ്വര്യത്തിനും , വൈധവ്യദോഷ നിവാരണത്തിനും, ഇഷ്ട പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമായി പാര്വതീസമേതനായ ശിവഭഗവാന്റെ ദിവസമായ തിങ്കളാഴ്ച്ച വൃതം നോൽക്കുന്നത് ഉത്തമമാണ് . തിങ്കളാഴ്ച്ച വൃതത്തെ സോമവാര വ്രതം എന്നും അറിയപ്പെടുന്നു . ശിവകുടുംബപ്രീതിക്ക് സോമവാരവ്രതാനുഷ്ഠാനം നടത്തുന്നതിലൂടെ സാധ്യമാകും .
Share this article
If you liked this article share it with your friends.they will thank you later