0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മഹാദേവ് ബെറ്റിങ് ആപ്പ് ഉടമകളില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇഡി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later