0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
എക്സൈസ് നടത്തിയ പരിശോധനയിൽ മുഹമ്മദ് യാസിൻ എന്നയാളെ കലൂർ ഇൻ്റർനാഷ്ണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആദ്യം പിടി കൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ , 0.008 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 3 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
Share this article
If you liked this article share it with your friends.they will thank you later