0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: തുടര്‍ച്ചയായി ആറാം തവണയും കാര്‍ബണ്‍ ഡിസ്ക്ലോഷര്‍ പ്രോജക്റ്റ് (സിഡിപി) പട്ടികയില്‍ ഇടംപിടിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇതോടെ അഭിമാനകരമായ ഈ പട്ടികയില്‍ ഇടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ ബാങ്കായി മാറി. പാരിസ്ഥിതിക സുതാര്യതയും പ്രകടനവും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള കമ്പനികളുടെ സംഭാവനയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ആഗോള പാരിസ്ഥിതിക പ്രോജക്റ്റ് സിഡിപി പട്ടിക. ഈ നാഴികക്കല്ലിന്റെയും ലോക പരിസ്ഥിതി ദിനത്തിന്റെയും ഭാഗമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുമന്ത് കാത്പാലിയ ബാങ്ക് ഏറ്റെടുത്ത പരിസ്ഥിതി, സാമൂഹിക, ഭരണ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു:
Share this article
If you liked this article share it with your friends.they will thank you later