0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പൂനെയിലെ പ്ലാന്റില്‍ നിന്ന് ഇന്ത്യയില്‍ 50000-ാമത്തെ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. അനുകൂലമായ നയ അന്തരീക്ഷം, നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച ആവശ്യം, പ്രായോഗിക ഉല്‍പ്പന്ന ഓപ്ഷനുകള്‍, മികച്ച സവാരി, കൈകാര്യം ചെയ്യല്‍, ഉടമസ്ഥതയുടെ ആകര്‍ഷകമായ ചിലവ് എന്നിവ കമ്പനിയെ ലക്ഷ്യത്തിന് മുന്‍പ് തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Share this article
If you liked this article share it with your friends.they will thank you later