0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യയില്‍ വച്ചു നടന്ന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ന്യൂസീലന്‍ഡിന്റെ യുവ ഓപ്പണര്‍ രചിന് രവീന്ദ്ര. ഇത്തവണത്തെ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് ശനിയാഴ്ച പാകിസ്താനെതിരേ രചിന് കുറിച്ചത്. ഈ ഒരു ഇന്നിങ്സോടെ നിരവധി റെക്കോഡുകളും താരം സ്വന്തമാക്കി.
Share this article
If you liked this article share it with your friends.they will thank you later