ep jayarajan
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു.
ജാവദേക്കറുമായി ഇപി രാഷ്ട്രീയം പറഞ്ഞില്ല, ഇപി പറയുന്നത് സത്യം, ശോഭ പറയുന്നത് പച്ചക്കള്ളം: നന്ദകുമാർ
ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച; ഇ.പിയെ തള്ളി സി.പി.ഐ,സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
ദല്ലാള്‍മാര്‍ മാടിവിളിക്കുമ്പോള്‍ പെട്ടുപോകാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രത കാണിക്കണം; ബിനോയ് വിശ്വം
രഹസ്യചർച്ച പരസ്യമാക്കിയതിൽ നീരസം, ഇനി പലരും ചർച്ചയ്ക്ക് മടിക്കുമെന്ന് കേന്ദ്രനേതൃത്വം
രാഷ്ട്രീയ ചർച്ചക്കല്ലെങ്കിൽ കൂടിക്കാഴ്ച എന്തിന്? ‘ഇ.പി മുഖ്യമന്ത്രിയുടെ ദൂതനെ'ന്ന് രമേശ് ചെന്നിത്തല