0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സെന്‍സെക്‌സ് രണ്ടുമാസത്തിനിടയുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റില്‍. 258 പോയിന്റ് നേടി 27376ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത് .
Share this article
If you liked this article share it with your friends.they will thank you later