0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പത്തനംതിട്ട : ശബരിമലയില്‍ സ്വര്ണ്ണക്കൊടിമരത്തിനായി ആവശ്യമുള്ള 9.160 കിലോഗ്രാം സ്വര്‍ണ്ണം കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നും സ്വീകരിച്ച് ആറന്മുള ദേവസ്വം സുരക്ഷാ മുറിയില്‍ എത്തിച്ചു. കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ഏപ്രില്‍ ഏഴിന് നടക്കും. ഏപ്രില്‍ 9 ന് സ്വര്‍ണ്ണപ്പണികള്‍ പമ്പയില്‍ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന് വ്യക്തമാക്കി.
Share this article
If you liked this article share it with your friends.they will thank you later