0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
42ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്.മാഞ്ചസ്റ്ററിന്റെ ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്തെങ്കിലും ബോള്‍ കയ്യില്‍ തട്ടി ഗോളാവുകയായിരുന്നു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്ററിന് ഈ സീസണിലും നിരാശയാണ്
Share this article
If you liked this article share it with your friends.they will thank you later