0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ലോസ് ഏഞ്ചല്‍സ്: പറക്കും ടാക്സികള്‍ക്കായി നാസയും ഊബറും കൈകോര്‍ക്കുന്നു. അമേരിക്കന്‍ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി. നാസ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'അര്‍ബന്‍ എയര്‍ മൊബിലിറ്റി' എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര് എന്നും സൂചനകളുണ്ട്. ഡെലിവറി ഡ്രോണ്‍ സേവനവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
Share this article
If you liked this article share it with your friends.they will thank you later