0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗൂഗിളിന്റെ വെയ്മോ കാർ യൂബർ മോഷ്ടിച്ചുവെന്ന പരാതി പുതിയ തലങ്ങളിലേക്ക് .ഡ്രൈവര്‍ലെസ് കാര്‍ എന്ന സങ്കല്‍പ്പമാണ് ഗൂഗിളിന് നഷ്ടമായത് . കാറിന്റെ വിവരങ്ങൾ പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഓട്ടോ എന്നൊരു വ്യാജകമ്പനി നിര്‍മ്മിച്ചതായും യൂബറിനെതിരെ ഗൂഗിൾ കോടതിയിൽ വാദിച്ചു .
Share this article
If you liked this article share it with your friends.they will thank you later