0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ടാറ്റാ മോട്ടോഴ്സിന് ഏപ്രില്‍ മാസത്തിലെ ആഗോള വിൽപനയില് 9 ശതമാനം ഇടിവ് .ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ 73,691 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ ആഗോള വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 81,333 യൂണിറ്റ് വില്പന നടത്തിയിരുന്നു .
Share this article
If you liked this article share it with your friends.they will thank you later