0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുതിയ ഹോണ്ട അമേസ് അടുത്ത മാസം വിപണിയില്‍ എത്തും. രണ്ടാം തലമുറ അമേസിനെ 2018 ഓട്ടോ എക്സ്പോയില്‍ വെച്ചാണ്ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. പുതിയ അമേസിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ നഗരങ്ങളില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Share this article
If you liked this article share it with your friends.they will thank you later