0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വിശദമായ ചര്‍ച്ചകള്‍ക്കും അനുബന്ധ പ്രവര്ത്തനങ്ങള്ക്കുമായിഗോപിചന്ദ് ഹിന്ദൂജ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും. അതിനു മുന്നോടിയായ ചര്‍ച്ചകള്‍ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇപ്പോള്‍ കേന്ദ്രീകരിക്കുന്നുണ്ട് .
Share this article
If you liked this article share it with your friends.they will thank you later