0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കാഞ്ഞങ്ങാട് നെഹ്രു കോളജ് അലുമ്ന (നാസ്ക) യു എ ഇ ചാപ്റ്റർ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. അഞ്ഞൂറിലധികം വരുന്ന നെഹ്രു കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നാസ്ക. 2004 ലാണ് നാസ്ക യു എ ഇ ചാപ്റ്റർ രൂപീകരിച്ചത്.
Share this article
If you liked this article share it with your friends.they will thank you later