0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
28 റാപ്പിഡ് റെസ്പോണ്‍സ് ടീമുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ 20 ആര്.ആര്.ടികളില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. അപ് ഗ്രഡേഷന് വഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കും.
Share this article
If you liked this article share it with your friends.they will thank you later