0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഭാരതി ഇന്ഫ്രാെടല്ലിന്റെ 10.3ശതമാനം ഓഹരികള്‍ വിറ്റ് 9194 കോടി രൂപ സമാഹരിച്ചതായി എയര്‍ടെല്‍ . ഓഹരി ഒന്നിന് 325 രൂപ എന്ന കണക്കിലാണ് കച്ചവടം. കടം വീട്ടാനാകും ഈ തുക ഉപയോഗിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Share this article
If you liked this article share it with your friends.they will thank you later