0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ബാബ അപാരജിത് രണ്ടാം ഇന്നിംഗ്സില്‍ കാണിച്ച ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. 80 റണ്‍സ് നേടിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സ്കോര്‍: മധ്യപ്രദേശ് 160 - 369/8 ഡി, കേരളം: 167/9 -268/8.
Share this article
If you liked this article share it with your friends.they will thank you later