0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
അമ്പലദര്‍ശനം നടത്തുന്നവര്‍ തീര്‍ച്ചയായും ആല്‍മരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറുമൊരു അന്ധവിശ്വാസമല്ല. ഇതിനു പിന്നില്‍ ഒരു മഹാശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുകയാണ്. "മൂലതോഃ ബ്രഹ്മരൂപായ മദ്ധ്യതോഃ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായതേ നമഃ" ഈ മന്ത്രം ചൊല്ലി 7 പ്രാവശ്യം ആല്‍മരത്തിനെ പ്രദക്ഷിണം വയ്ക്കണമെന്നാണ് വിധി.
Share this article
If you liked this article share it with your friends.they will thank you later