0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നിശ്ചിതകാലഗതിക്ക് അനുസരിച്ച് രാശി മാറ്റം സംഭവിക്കുന്നു. ഇതിനെ രാശി സംക്രമണം എന്നുവിളിക്കുന്നു. ജൂണ്‍ മാസം നാല് പ്രധാന ഗ്രഹങ്ങള്‍ രാശി മാറുന്നുണ്ടെങ്കിലും ആദ്യം മാറ്റം സംഭവിക്കുന്നത് ബുധഗ്രഹത്തിനാണ്. ബുധന്‍ ജൂണ്‍ 7 ന് മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു.
Share this article
If you liked this article share it with your friends.they will thank you later