0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി-പരിഹാര സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില് കൊണ്ടുവരുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി ഇന്ത്യന്‍ റെയില്‍വേ . മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസൈന്‍ഡ് അസിസ്റ്റന്‍സ് ഡ്യൂറിംഗ് ട്രാവല്‍(MADAD) എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ്പ്. ഈ മാസം അവസാനത്തോടെ ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി നല്‍കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Share this article
If you liked this article share it with your friends.they will thank you later