0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പട്ടിക ജാതി യുവാവിനെ ട്രാഫിക് വാർഡൻമാർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 4 ട്രാഫിക് വാർഡൻമാർക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസ് എടുത്തത്.
Share this article
If you liked this article share it with your friends.they will thank you later