0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഐഫോണ്‍ 18 പ്രോയിലും ഐഫോണ്‍ 18 പ്രോ മാക്സിലും ഡൈനാമിക് ഐലന്‍ഡിന്റെ വലിപ്പം കുറച്ചുകൂടി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാവിയില്‍ പൂര്‍ണ്ണമായും എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേ ഐഫോണ്‍ കൊണ്ടുവരാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍
Share this article
If you liked this article share it with your friends.they will thank you later