0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സാംസങിന്റെ പുതിയ മൊബൈൽ ഫോൺ എസ്8 വിപണിയിൽ അവതരിപ്പിച്ചു. എല്ലാ തവണത്തേയും പോലെ ഇത്തവണയും നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ വരവ് . നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് പുതിയ ഫോണിലൂടെ സാംസങ് ശ്രമിക്കുന്നത്. ഗാലക്സി എസ് 8, എസ് 8 പ്ലസ് എന്നീ രണ്ട് വേരിയൻറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later