0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ വിപണിയിലേക്ക് എത്തുന്നു.എഞ്ചിനില്‍ മാത്രം മാറ്റം നല്‍കികൊണ്ട് എല്ലാ വകഭേദങ്ങളും കരുത്ത് കുറഞ്ഞ പതിപ്പില്‍ ലഭ്യമാക്കി അതുപോലെ 6200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും പുതിയ എഞ്ചിന് നല്‍കികൊണ്ടാണ് ഈ പോളോ ജനങ്ങളിലേക്ക് എത്തുന്നത്.
Share this article
If you liked this article share it with your friends.they will thank you later