0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മുംബൈയിലെ വിവിധ ക്ഷേത്രങ്ങളുടെയും ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെയാണ് വിശ്വാസ സംഗമവും നാമജപവും സംഘടിപ്പിക്കുന്നത്. നഗരത്തിലെ വിവിധ ആചാര്യന്മാർ, ഗുരുസ്വാമികൾ, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പ പൂജാ കമ്മിറ്റി അംഗങ്ങൾ,അയ്യപ്പഭക്തർ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും.
Share this article
If you liked this article share it with your friends.they will thank you later