0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കെനിയയിലെ മൊംബാസയിലേക്ക് അടുത്ത ജനുവരി 17 ന് ഫ്ളൈദുബായ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഇതോടെ യു എ ഇ യില്‍ നിന്ന് ദക്ഷിണ-പൂര്‍വ കെനിയയിലെ ഈ കടലോര നഗരത്തിലക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന പ്രഥമ എയര്‍ലൈന്‍ എന്ന ഖ്യാതി ഫ്ളൈദുബായ്ക്ക് ലഭിക്കും.
Share this article
If you liked this article share it with your friends.they will thank you later